പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ REVOLUTIONS THAT INFLUENCED THE WORLD / ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ പഠനവിഭവംഎപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ ജി എച്ച് എസ് എസ് ലെ അദ്ധ്യാപകന്‍ ശ്രീ മുസ്തഫ പാലോളി സാർ. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-SOCIAL SCIENCE-CHAPTER-1-REVOLUTIONS THAT INFLUENCED THE WORLD/ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍
June 26, 2020

