ലോക പരിസ്ഥിതി ദിനവുമായി ബന്ധപെട്ട് നടത്താവുന്ന ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ പഠന വിഭവം എപ്ലസ് ബ്ലോഗ്ലിലൂടെ പങ്കുവെക്കുകയാണ് ജി. യു പി എസ് പുറത്തൂരിലെ അദ്ധ്യാപകന്‍ ശ്രീ സുഭാഷ് ചമ്രവട്ടം ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ സുഭാഷ് സാറിന് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു.

