Wednesday, July 15, 2020

APPLICATION FOR PLUS TWO-REVALUATION- SCRUTINY-ANSWER SHEET PHOTOCOPY


HSE ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന 
ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ ഇന്ന് മുതല്‍ അപേക്ഷിക്കാം
  • ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കായുള്ള അപേക്ഷകള്‍ 16/07/2020 മുതല്‍  21/07/2020 ന് മുന്‍പായി ഓണ്‍ലൈനായിനല്‍കിയിരിക്കണം. 
  • അപേക്ഷകളുടെ പ്രിന്റ് ഔട്ടും ഫീസും അപേക്ഷകന്‍ അവരവര്‍ പരീക്ഷ എഴുതിയ കേന്ദ്രത്തിലാണ് സമര്‍പ്പിക്കേണ്ടത്‌.
  • REVALUATION FEE: RS 500 per Subject
  • PHOTO COPY FEE : RS 300   per Subject
  • SCRUTINY : RS 100  per Subject
  • ഇരട്ടമൂല്യ നിര്‍ണയം നടന്ന ഫിസിക്‌സ് കെമിസ്ട്രി മാത്തമറ്റിക്‌സ് വിഷയങ്ങള്‍ക്ക് പുനര്‍ നിര്‍ണയവും സുക്ഷമ പരിശോധനയും ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍ ഉത്തര കടലാസുകളുടെ ഫോട്ടോ കോപ്പിക്ക് അപേക്ഷിക്കാവുന്നതാണ്‌
  • അപേക്ഷാ ഫോറങ്ങള്‍ അതാതു സ്‌കൂളൂകളില്‍  നിന്നും ലഭിക്കുന്നതാണ് അപേക്ഷകള്‍ ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല.
  • 0202-01-102-97-03-HEAD OF ACCOUNT
Revaluation-photocopy-scrutiny-circular
Sl.NoOrder NoSubjectDate
1Ex.V (2)25039/ HSE/2020Revaluation-Revaluation fees-principal15/07/2020
2Ex.V (2)/25039/ HSE/2020Revaluationfees-Revaluation fees refund15/07/2020
3Ex. V (1)/6605//DGE/2020Revaluation-Revaluation-photocopy-scrutiny-circular15/07/2020
REGISTRATION LINK

No comments:

Post a Comment