Wednesday, July 1, 2020

CLASS-8-9-10-ENGLISH UNIT TEST BASED ON FIRST CHAPTER


എട്ട് , ഒമ്പത്, പത്ത് ക്ലാസ് കുട്ടികള്‍ക്കായ് ഇംഗ്ലീഷ് വിഷയത്തിന്റെ ഒന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ യൂണിറ്റ് ടെസ്റ്റ് പേപ്പര്‍ എപ്ലസ്  ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ ആലുവ എടയപുരം കെ. എം സി
 ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ അദ്ധ്യാപകന്‍ ശ്രീ മനോഷ് പിഎം സാര്‍, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീ  മനോഷ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.





1 comment: