എട്ടാം ക്ലാസ് ഇംഗ്ലീഷിലെ THE BOY WHO DREW CATS എന്ന പാഠത്തെ ആസ്പദമാക്കി പ്രസന്റേഷനും അതോടൊപ്പം കുട്ടികള്‍ക്ക് പരിശീരനത്തിനായ് വര്‍ക്ക് ഷീറ്റും തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ഐ.യു.എച്ച് എസ് പരപ്പൂരിലെ ഇംഗ്ലീഷ് അദ്ധ്യാപകന്‍ ശ്രീ മന്‍സൂര്‍ സാര്‍. സാറിന് എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-8-ENGLISH-UNIT-1-THE BOY WHO DREW CATS-WORKSHEET

