Saturday, July 4, 2020

CLASS-8-FIRST BELL-CHAPTER-3-"ഭൗമരഹസ്യങ്ങള്‍ തേടി"/IN SEARCH OF EARTH'S SECRETS

എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രം "ഭൗമരഹസ്യങ്ങള്‍ തേടി"/IN SEARCH  OF EARTH'S SECRETS എന്ന മൂന്നാം അദ്ധ്യയത്തിന്റെ  ഫസ്റ്റ് ബെല്‍ ക്ലാസ് ആസ്പദമാക്കി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റ് എപ്ലസ് 
 ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കോഴിക്കോട്  ഉമ്മത്തൂര്‍ എസ്. ഐ. എച്ച്. എസ്. എസ്‌ ലെ  ശ്രീ. യു സി അബ്ദുള്‍ വാഹിദ് സാർ. വാഹിദ് സാറിന്  ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

No comments:

Post a Comment