CLASS-9-FIRST BELL-BIOLOGY-CHAPTER-1-WORKSHEET-CLASS-1 TO 4
personAplus Educare
July 09, 2020
share
ഒമ്പതാം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL- സംപ്രേക്ഷണം ചെയ്ത ബയോളജി ക്ലാസുകളുടെ വര്‍ക്ക്ഷീറ്റ് എപ്ലസ് ബ്ലോഗിലൂടെ
പങ്കുവെക്കുകയാണ് കോട്ടക്കല്‍ മാറാക്കര വി. വി. എം എച്ച് എസ് എസ് ലെ ബയോളജി അദ്ധ്യാപകന്‍ ശ്രീ ശ്രീ സുഭാഷ്
സാര്‍. സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.