CLASS-9-SOCIAL SCIENCE-II-UNIT-1--FIRST BELL -WORKSHEET-3 [FM & MM]
personAplus Educare
July 29, 2020
share
ഒമ്പതാം ക്ലാസ് സാമൂഹ്യശാസ്ത്രം II "ഭൗമരഹസ്യങ്ങള്‍ തേടിസര്‍വ്വവും സൂര്യനാല്‍"എന്ന ഒന്നാം അദ്ധ്യയത്തിന്റെഫസ്റ്റ് ബെല്‍ ക്ലാസ് ആസ്പദമാക്കി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റ് എപ്ലസ്
ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ഉമ്മത്തൂര്‍ എസ്. ഐ. എച്ച്. എസ്. എസ് ലെ ശ്രീ. യു സി അബ്ദുള്‍ വാഹിദ് സാർ. വാഹിദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.