JULY 11- ലോക ജനസംഖ്യാദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളിലും ഓൺലൈൻ ക്വിസ്സുകളിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും വീഡിയോ & ഓഡിയോ പ്രെസൻറ്റേഷൻ ചോദ്യോത്തരങ്ങള്‍ എപ്ലസ് ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് വയനാട് ജില്ലയിലെ കുഞ്ഞോം ഗവ. എച്ച് എസ് .എസ്സിലെ അധ്യാപകന്‍ ശ്രീ അജിദര്‍ സര്‍.സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ജനസംഖ്യാ ദിന ക്വിസ് L P LEVEL
