Tuesday, July 14, 2020

PLUS TWO/ VHSE RESULT 2020-HOW TO CHECK RESULT IN ONLINE


2020 ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം  വര്‍ഷ പരീക്ഷയുടെ ഫലം ഇന്നുച്ചയ്ക്ക് 2 മണിക്ക്  വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഖ്യാപിക്കുന്നതാണ്.


  • വെബ്‌സൈറ്റ് സന്ദര്‍ശിക്കുക


  • പ്ലസ്ടു റിസല്‍ട്ട് 2020 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  • റോള്‍ നമ്പര്‍ ഡേറ്റ് ഓഫ് ബര്‍ത്ത് എന്നിവ രേഖപ്പെടുത്തുക
  • സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക



1 comment: