Wednesday, July 1, 2020

SSLC-BIOLOGY-CHAPTER-1-SURE A+ QUESTIONS & ANSWERS

പത്താം ക്ലാസ്സ് ജീവശാസ്ത്രത്തിലെ  അറിയാനും പ്രതികരിക്കാനും/SENSATIONS AND RESPONSES  ഒന്നാം പാഠം ആസ്പദമാക്കി പരീക്ഷയ്ക്ക് വരാറുള്ള ചോദ്യങ്ങള്‍ ഭാഗങ്ങളായി തരം തിരിച്ച് എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്‌  ജി.എച്ച്.എസ്.എസ് കല്ലൂറിലെ ബയോളജി  അദ്ധ്യാപകനും എസ്.ആര്‍ ജി യുമായ ശ്രീ രതീഷ് ബി. സാര്‍. സാറിന് എപ്ലസ് ബ്ലോഗ് ടീമിന്റെ  നന്ദിയും സ്‌നേഹവും അറിയിക്കുന്നു.

SSLC-BIOLOGY-CHAPTER-1-QUESTION-SENSATIONS AND RESPONSES-PART-1


SSLC-BIOLOGY-CHAPTER-1-QUESTION-SENSATIONS AND RESPONSES-PART-2

No comments:

Post a Comment