പത്താം ക്ലാസ് ഗണിതത്തിലെ ARITHMETIC SEQUENCES/സമാന്തരശ്രേണികൾ എന്ന ഒന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ
ഓണ്‍ലൈന്‍ പരീക്ഷകള്‍. എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പുത്തൂര്‍ ജി എച്ച് എസ് എസ് സ്‌കൂളിലെ അദ്ധ്യാപകരായ ശ്രീ പ്രതാപ് എസ്എം. & സിബി എം. ഉത്തരങ്ങൾ അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്താലുടൻ തന്നെ സ്‌കോർ അറിയാനും,ശരിയുത്തരംമനസ്സിലാക്കാനും സാധിക്കുന്നതാണ്. രണ്ട് പേര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Good for study....its make s more easier to learn
ReplyDeleteVery interesting make more tests for us to learn
ReplyDeleteplease show correct answer
ReplyDeleteM
ReplyDeletefathimath subaiath
ReplyDeleteNot good.. 😞😞🤔
ReplyDelete