പത്താം ക്ലാസ്സ് ഫിസിക്‌സിലെ വൈദ്യുത പ്രവാഹത്തിന്റ ഫലങ്ങള്‍- EFFECT OF ELECTRIC CURRENT-എന്ന ഒന്നാം പാഠത്തിന്റെ ലളിതമായ ക്ലാസ്സ് അവതരണം മലയാളം, ഇംഗ്ലീഷ് മാധ്യമത്തില്‍ തരം തിരിച്ച് എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കൊണ്ടോട്ടി ഇ.എം.ഇ.എ എച്ച് എസ് എസ് ലെ അദ്ധ്യാപകന്‍ ശ്രീ ജഹ്ഫർ സാദിഖ് സാര്‍. സാറിന് എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു.
ENGLISH MEDIUM
