Saturday, July 11, 2020

SSLC-SOCIAL SCIENCE-II-CHAPTER-4-ഭൂതല വിശകലനം ഭൂപടങ്ങളിലൂടെ


പത്താം ക്ലാസ് സോഷ്യല്‍ സയന്‍സ് II ലെ ഭൂതല വിശകലനം ഭൂപടങ്ങളിലൂടെ എന്ന നാലാം പാഠം ഹോളോഗ്രാഫിക് അനിമേഷനിൽ 
 ഓൺലൈൻ ക്ലാസ് അവതരിപ്പിക്കുകയാണ് ജി എച്ച് എസ് എസ് കുറ്റിക്കാട്ടൂരിലെ അദ്ധ്യാപിക ശ്രീമതി ഷീന എസ്. ടീച്ചര്‍ക്ക് എപ്ലസ്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

No comments:

Post a Comment