എട്ട്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്കായ് QUESTION TAG അടിസ്ഥാനമാക്കി പരിശീലനത്തിനായ്
തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റ് എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്ശ്രീ ശ്രീജേഷ് കെ.പി. സാര്‍ കെ.കെ.എം ജി വി എച്ച് എസ് എസ് ഓര്‍ക്കാട്ടേരി. സാറിന് ഞങ്ങളുടെ നന്ദിയും സ്‌നേഹവും അറിയിക്കുന്നു
CLASS-10-ENGLISH-QUESTION TAG-ONLINE TESTCLASS-8-ENGLISH-QUESTION TAG-ONLINE TEST
