Friday, August 28, 2020

CLASS-8-9-10-ICT-CHAPTER-3-VIDEO TUTORIALS


എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്കായ്‌ ഐ.ടി  മൂന്നാം യുണിറ്റിനെ ആസ്പദമാക്കി തയ്യാറാക്കിയവീഡിയോ ടുട്ടോറിയലുകൾ  എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം കൈറ്റിലെ മാസ്റ്റര്‍ ട്രയിനറായ ശ്രീ ബഷീര്‍ സാര്‍. സാറിന് ഞങ്ങളുടെ സ്‌നേഹം അറിയിക്കുന്നു.

STD-8-CHAPTER-3 -അമ്മയെന്നെഴുതാമോ, കമ്പ്യൂട്ടറിൽ





STD-9-CHAPTER-3 - കൈയെത്തും ദൂരെ അതിരില്ലാ ലോകം









STD-10-CHAPTER-3 - വെബ്‍ഡിസൈനിങ് മിഴിവോടെ.





1 comment:

  1. It class 10 notes venamayirunnu
    Other notes are very nice

    ReplyDelete