എട്ടാം ക്ലാസ്സ് കുട്ടികള്‍ക്കായി ഫിസിക്‌സ് ഒന്നാം പാഠത്തിലെ പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി ഓണ്‍ ലൈന്‍ ടെസ്റ്റ് തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ജി ടി എച്ച് എസ് അടിമാലി അദ്ധ്യാപിക ശ്രീമതി ബീന .കെ.എ, ടീച്ചര്‍ക്ക്ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-8-PHYSICS-CHAPTER-1-MEASUREMENT AND UNITS -UNIT TEST [EM]
