Saturday, August 15, 2020

CLASS-8-മലയാളം-കേരള പാഠാവലി-വഴിയാത്ര- -പഠനക്കുറിപ്പുകള്‍

എട്ടാം ക്ലാസ് മലയാളം-കേരള പാഠാവലിയിലെ  'വഴിയാത്ര' എന്ന മൂന്നാം
 പാഠത്തിന്റെ പഠനകുറിപ്പുകള്‍‌  എപ്ലസ്  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  അരീക്കോട്, ഉഗ്രപുരം.  ഗവ: ഹയർസെക്കൻഡറി സ്കൂൾലെ അദ്ധ്യാപകൻ  ശ്രീ സുരേഷ് സാർ.ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ സാറിനു നന്ദി..


2 comments: