Tuesday, August 4, 2020

CLASS-9-BIOLOGY-CHAPTER-3-STRUCTURE & FUNCTIONING OF HEART-VIDEO LESSON


ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യയുടെ സഹായത്തോടെ 9 ക്ലാസ് ബയോളജി മൂന്നാം യൂണിറ്റിലെ ഹൃദയത്തിന്റെ ഘടനയും ധർമവും രസകരമായി അവതരിപ്പിക്കുന്ന വീഡിയോ
എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് വടക്കാഞ്ചേരി ഗവ. ബോയ്സ് സ്കൂളിലെ അദ്ധ്യാപകന്‍ 
 ശ്രീ സെബിന്‍ തോമസ്  സാര്‍ . സാറിന്‌  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

No comments:

Post a Comment