ഒമ്പതാം ക്ലാസ്സിലെ കുട്ടികള്‍ക്കായ് ഹിന്ദി ആദ്യ യൂണിറ്റിലെ രണ്ടാമത്തെ പാഠത്തിന്റെ ( टीवी ) ചോദ്യോത്തരങ്ങൾ ഓണ്‍ ലൈന്‍ ടെസ്റ്റ് ആയി തുടർപരിശീലനത്തിനായി തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് ശ്രീമതി അനില ജോസഫ്, St. George's High School Chempanthotty. ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

