ഒമ്പതാം ക്ലാസ്സിലെ കുട്ടികള്‍ക്കായ് पक्षी और दीमक എന്ന മൂന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ മാതൃകാ HINDI ഓണ്‍ലൈന്‍ ടെസ്റ്റ് എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് മലപ്പുറം എഎംഎച്ച് എസ് എസ് വേങ്ങൂരിലെ ഹിന്ദി അധ്യാപകന്‍ ശ്രീ ശാനില്‍ സാര്‍, ശ്രീ ഷാനില്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-9-HINDI-UNIT-1-CHAPTER-3-पक्षी और दीमक -ONLINE TEST
August 19, 2020
