Saturday, August 22, 2020

CLASS-9-INFORMATION TECHNOLOGY-CHAPTER-2-അക്ഷര നിവേശനത്തിനുശേഷം -WORKSHEET

 

ഒമ്പതാം ക്ലാസ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി  അക്ഷര നിവേശനത്തിനുശേഷം രണ്ടാം
 പാഠത്തിലെ 
വര്‍ക്ക് ഷീറ്റ് മലയാളം മീഡിയം കുട്ടികള്‍ക്കായ് തയ്യാറാക്കി
 എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ  അദ്ധ്യാപകന്‍ ശ്രീ റിയാസ് സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.






No comments:

Post a Comment