ഒമ്പതാം ക്ലാസ് ഫിസിക്‌സിലെ "EQUATION OF MOTION" എന്ന രണ്ടാം പാഠത്തിന്റെ ലളിതമായ ക്ലാസ്സ് അവതരണം ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായ് എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ജി.ടി എച്ച് എസ് കോക്കൂര്‍ സ്‌കൂളിലെ അദ്ധ്യാപിക ശ്രീമതി ശ്രീലേഖ ടീച്ചര്‍. ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
