Friday, August 7, 2020

SSLC-CHEMISTRY-CHAPTER-2-ONLINE EXAMINATION [EM &MM]

 

പത്താം ക്ലാസ് കുട്ടികള്‍ക്കായി കെമിസ്ട്രി‌ രണ്ടാം
 
പാഠത്തിലെ  പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി  തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റ്‌ എപ്ലസ്  ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌  പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്കൂളിലെ അദ്ധ്യാപകന്‍   ശ്രീ  രവി പി, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീ രവി സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.



No comments:

Post a Comment