Monday, August 24, 2020

CLASS-8-BIOLOGY-CHAPTER-1 ONLINE EXAMINATION-EM & MM


എട്ടാം ക്ലാസ്സിലെ   കുട്ടികള്‍ക്കായ്‌ ബയോളജി ഒന്നാം പാഠത്തെ അടിസ്ഥാനമാക്കി  പരിശീലനത്തിനായ്‌
 തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റ്‌  എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് വടക്കാഞ്ചേരി ഗവ. ബോയ്സ് സ്കൂളിലെ അദ്ധ്യാപകന്‍ 
 ശ്രീ സെബിന്‍ തോമസ്  സാര്‍ . സാറിന്‌  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 


8 comments: