പത്താം ക്ലാസ് ഫിസിക്‌സ്ക്‌സിലെ ആദ്യ രണ്ടാ പാഠങ്ങളെ ആസ്പദമാക്കി ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായ് തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റ് എപ്ലസ് ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് മലപ്പുറം മലബാര്‍ എച്ച് എസ് എസ് ആലത്തിയൂര്‍ സ്കൂൾ അദ്ധ്യാപിക ശ്രീമതി സീന ടി. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
