പത്താം ക്ലാസ് കുട്ടികള്‍ക്കായി ഫിസിക്‌സ് വൈദ്യുത പ്രവാഹത്തിന്റ ഫലങ്ങള്‍- EFFECT OF ELECTRIC CURRENT-എന്ന ഒന്നാം പാഠത്തിലെ പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റ് എപ്ലസ് ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് ക്രസന്റ് എച്ച് എസ് എസ് വാണിമേല്‍ ലെ ശ്രീ വി.കെ. മുഹമ്മദ്. സാറിന് എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-PHYSICS-CHAPTER-1-ONLINE EXAMINATION-MM
