പത്താം ക്ലാസ് ഫിസിക്‌സ് ആദ്യ രണ്ട് പാഠത്തിലെ പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി മലയാളം മീഡിയം വിദ്യാര്‍ത്ഥികള്‍ക്കായ്‌തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റ് എപ്ലസ് ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് സെന്റ് തോമസ് എച്ച് എസ് മണിക്കടവിലെ അദ്ധ്യാപകന്‍ ശ്രീ ജോജി ജോര്‍ജ് സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

