പത്താം ക്ലാസ് ഫിസിക്‌സ് വൈദുത വൈദുതകാന്തികഫലം (MAGNETIC EFFECT OF ELECTRIC CURRENT)എന്ന ഒന്നാം പാഠത്തിലെ പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റ് എപ്ലസ് ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് വയനാട് സര്‍വോദയ എച്ച് എസ് എസ് ലെ അദ്ധ്യാപകന്‍ ശ്രീ ഷനില്‍ ഇ. ജെ സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-PHYSICS-CHAPTER-2- വൈദുതകാന്തികഫലം /MAGNETIC EFFECT OF ELECTRIC CURRENT-ONLINE EXAMINATION
August 08, 2020
