പത്താം ക്ലാസ് ലെ കുട്ടികള്‍ക്കായ് സോഷ്യല്‍ സയന്‍സ് I ലെ ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍/REVOLUTIONS THAT INFLUENCED THE WORLD-എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി പരിശീലനത്തിനായ്
തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റ് എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ ജി എച്ച് എസ് എസ് ലെ അദ്ധ്യാപകന്‍ ശ്രീ മുസ്തഫ പാലോളി സാർ. ശ്രീ മുസ്തഫ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
