പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ HUMAN RESOURCE DEVELOPMENT IN INDIA എന്ന മൂന്നാം അദ്ധ്യയത്തിന്റെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ പഠന വിഭവം എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് തോമസ് എം എഫ് സാര്‍ St Aloysius HSS Athirampuzha- Kottayam .സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
