2020 ലെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കിയതായി പരീക്ഷാഭവൻ അറിയിച്ചു. സംസ്ഥാന ഐ.ടി മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേർണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. 2019 എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ നിലവിൽ ലഭ്യമാണ്. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാം. https://digilocker.gov.in ൽ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാം. ആദ്യമായി രജിസ്റ്റർ ചെയ്യാൻ ഈ വെബ്‌സൈറ്റിൽ കയറി സൈൻ അപ്പ് എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ കൊടുക്കണം. മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേർഡ് (OTP) കൊടുത്തശേഷം തുടർന്ന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന യൂസർ നെയിമും പാസ് വേർഡും നൽകണം. അതിനുശേഷം ആധാർ നമ്പർ ലിങ്ക് ചെയ്യണം. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭ്യമാക്കുന്നതിന് ലോഗിൻ ചെയ്തശേഷം ‘Get more now’ എന്ന ബട്ടൺ ക്ലിക് ചെയ്യുക. Education എന്ന സെക്ഷനിൽ നിന്ന് ‘Board of Public Examination Kerala’ തിരഞ്ഞെടുക്കുക. തുടർന്ന് Class X School Leaving Certificate സെലക്ട് ചെയ്ത രജിസ്റ്റർ നമ്പറും വർഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദ്ദേശം അനുസരിച്ച് ചെയ്താൽ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ലഭ്യമാകും. ടോൾഫ്രീ നമ്പർ: 1800-4251-1800, 155300 (ബി.എസ്.എൻ.എൽ നെറ്റ്‌വർക്കിൽ നിന്ന്), 0471-2115054, 0471-2115098. 0471-2335523 (ബാക്കി നെറ്റ്‌വർക്കിൽ നിന്ന്).
SECOND TERM EXAM 2024-25 QUESTIONS AND ANSWER KEYS[EM&MM]
- Home
- TEXT BOOK-2025-26
- OLD TEXT BOOK
- TEACHER TEXT-2025
- SCHEME OF WORK
- GRADING CRITERIA
- CLASS 10
- CLASS 9
- CLASS 8
- USS
- NMMS
- NTSE
- SSLC-SAMAGRA QUESTION POOL
- QUESTION BANK
- ANNUAL EXAM-2019
- FIRST TERM EXAM 2019-20
- SECOND TERM EXAM 2019-20
- ANNUAL EXAM-2020
- SSLC MODEL EXAM-2019
- SSLC EXAM-2019
- SSLC MODEL EXAM-2020
- SSLC EXAM 2020
- FIRST BELL VIDEOS
- FIRST BELL NOTES
- FOCUS AREA
- FIRST BELL 2.0 ALL VIDEOS
- FIRST BELL 2.0-NOTES
- ONLINE TEST
- FOCUS AREA QUESTIONS
- SSLC-MODEL EXAM-2021
- SSLC-EXAM-2021
- SSLC-IT EXAM -ALL RESOURCES
- SSLC-MODEL EXAM-2022
- ANNUAL EXAM-2022
- SSLC-EXAM-2022
- FIRST TERM EXAM-2022-23
- SECOND TERM EXAM-2022-23
- SSLC-MODEL EXAM-2023
- SSLC EXAM-2023
- ANNUAL EXAM 2023
- FIRST TERM EXAM-2023-24
- SECOND TERM EXAM-2023-24
- SSLC MODEL EXAM-2024
- ANNUAL EXAM 2024
- SSLC EXAM-2024
- FIRST TERM EXAM 2024-25
- SECOND TERM EXAM-2024-25-QUESTION PAPER AND ANSWER KEYS [EM-MM]
- SSLC MODEL EXAM-2025
- ANNUAL EXAM 2025-QUESTION PAPER AND ANSWER KEYS [EM&MM]
- FIRST TERM EXAM 2025-26-QESTION PAPER AND ANSWER KEYS [EM&MM]
Sunday, September 13, 2020
എസ്.എസ്.എൽ.സി 2020 ലെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ
ഡിജിറ്റൽ ഒപ്പിട്ട ഡ്രൈവിംഗ് ലൈസൻസ് , പാൻ കാർഡ്, വാഹന റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ നിരവധി ഡോക്യുമെന്റുകൾ ലഭിക്കാനും സൂക്ഷിക്കാനും സഹായിക്കുന്ന ഒരിടം. 1 GB സ്പേസ് നൽകുന്ന ഇടം
Labels:
DIGI LOCKER
കേരളത്തിലെ വിവിധ ജില്ലകളിലെ അദ്ധ്യപകർ തയ്യാറാക്കുന്ന പഠന വിഭവങ്ങൾ 8, 9, 10, +1 &+2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എത്തിക്കാനുള്ള ഒരു ശ്രമമാണ് ഈ ബ്ലോഗ്
Subscribe to:
Post Comments (Atom)
No comments:
Post a Comment