8-9-10 ക്ലാസ്സ് കുട്ടികള്‍ക്ക് ഹിന്ദി പാഠപുസ്തകത്തിലെ ഒന്നാമത്തെ യൂണിറ്റിലെ പാഠങ്ങൾ മുഴുവനും ഉൾപ്പെടുത്തി കൊണ്ട് തയ്യാറാക്കിയ മാതൃകാ ഓണ്‍ ലൈന്‍ ടെസ്റ്റ് എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ശ്രീമതി അനില ജോസഫ്, St. George's High School Chempanthotty. ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-8-9-10-HINDI-UNIT-1- ONLINE TEST
September 14, 2020

