എട്ടാം ക്ലാസ്സ് കുട്ടികള്‍ക്കായ് ബയോളജി ആദ്യ രണ്ട് പാഠങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ മാതൃകാ പാദവാര്‍ഷിക ചേദ്യപേപ്പര്‍ എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ ബയോളജി അദ്ധ്യാപകന്‍ ശ്രീ റിയാസ് സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-8-BIOLOGY-FIRST TERMINAL MODEL QUESTION-SET-1[PDF]
September 20, 2020
