എട്ടാം ക്ലാസ്സ് കുട്ടികള്‍ക്കായ് ഇഗ്ലീഷ് ആദ്യ യൂണിറ്റിലെ പാഠഭാഗങ്ങളെ
ആസ്പദമാക്കി പരിശീലനത്തിനായ് തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റ് എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് മര്‍ക്കസ് എച്ച് എസ് എസ് കാരന്തൂര്‍ ലെ അദ്ധ്യാപകന്‍ ശ്രീ മുഹമ്മദ് ജവാദ് കെ. ടി സാര്‍. സാറിന്
ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
