എട്ടാം ക്ലാസ്സ് ഗണിതത്തിലെ EQUATIONS/സമവാക്യങ്ങൾ എന്ന രണ്ടാം
പാഠത്തിലെ എല്ലാ ആശയങ്ങളും ഉള്‍പ്പെടുത്തി
തയ്യാറാക്കിയ വീഡിയോ ക്ലാസ്സുകള്‍ എ പ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോട്ടയം, പാലാ, തീക്കോയി SMHS സ്കൂളിലെ ഗണിത അദ്ധ്യാപകന്‍ ശ്രീ ജിസ്‌മോന്‍ മാത്യൂ സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
No comments:
Post a Comment