പത്താം ക്ലാസിലെ അധ്യായം സമസ്ഥിതിക്കായുള്ള രാസ സന്ദേശങ്ങൾ (CHEMICLA MESSAGES FOR HOMEOSTASIS) എന്ന മൂന്നാം അധ്യായവുമായി ബന്ധപ്പെട്ട് മുൻവർഷങ്ങളിൽ SSLC പരീക്ഷക്ക് വന്നിട്ടുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും എപ്ലസ് ബ്ലോഗിലൂടെ പരിചയപ്പെടുത്തുകയാണ് വടക്കാഞ്ചേരി ഗവണ്മെന്റ് ബോയ്സ് സ്കൂളിലെ നാച്ചുറൽ സയൻസ് അധ്യാപകൻ ശ്രീ സെബിൻ മാസ്റ്റർ. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
