പത്താം ക്ലാസ്സ് കുട്ടികള്‍ക്കായ് കെമിസ്ട്രി മൂന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വര്‍ക്ക് ഷീറ്റുകള്‍ എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് സി എച്ച് എസ് എസ് അടക്കാക്കുണ്ട് സ്‌കൂള്‍ അദ്ധ്യാപകന്‍ ശ്രീ സുല്‍ഫിക്കര്‍ അലി സാര്‍,സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC-FIRST BELL-CHEMISTRY-CHAPTER-3-WORKSHEET-EM & MM
September 16, 2020
