Thursday, September 3, 2020

SSLC-അടിസ്ഥാന പാഠാവലി-FIRST BELL -തുടര്‍പ്രവര്‍ത്തനങ്ങള്‍ -CLASS-1 TO 8

 

പത്താം   ക്ലാസ്സ് കുട്ടികള്‍ക്കായ്‌  കൈറ്റ് വിക്ടേഴ്സ് ചാനല്‍ ഇത് വരെ സംപ്രേക്ഷണം ചെയ്ത  മലയാളം അടിസ്ഥാന പാഠാവലിക്ലാസുകളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍   എപ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് ജി എച്ച് എസ് എസ് ശ്രീകണ്ഠപുരത്തിലെ അദ്ധ്യാപകന്‍ നവാസ് മന്നന്‍. സാറിന് ഞങ്ങളുടെ സ്‌നേഹം അറിയിക്കുന്നു.

SSLC-അടിസ്ഥാന പാഠാവലി-FIRSTBELL -തുടര്‍പ്രവര്‍ത്തനങ്ങള്‍ -CLASS-1 TO 8

SSLC-കേരള പാഠാവലി-FIRSTBELL -തുടര്‍പ്രവര്‍ത്തനങ്ങള്‍ -CLASS-1 TO 10


No comments:

Post a Comment