Wednesday, September 2, 2020

SSLC-ICT-CHAPTER-2-ONLINE TEST [EM & MM]


പത്താം ക്ലാസ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി "PUBLISHING"  എന്ന രണ്ടാം
 അദ്ധ്യായത്തിന്റെ  ഓണ്‍ ലൈന്‍ ടെസ്റ്റ്‌   പരിശീലനത്തിനായ്‌
 തയ്യാറാക്കി  എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ജി.വി എച്ച് എസ് കൂനത്തറയിലെ ബയോളജി അദ്ധ്യാപകന്‍ ശ്രീ അഗസ്റ്റിന്‍ സാര്‍. സാറിന്‌  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 




OTHER IT EXAM


1 comment: