Monday, September 21, 2020

SSLC-MATHEMATICS-CHAPTER-2-CIRCLES/വൃത്തങ്ങള്‍-CONSTRUCTIONS-PART-3

പത്താം ക്ലാസിലെ രണ്ടാമത്തെ പാഠമായ വൃത്തങ്ങളിലെ ( CIRCLES ) വിക്ടേഴ്സ് ചാനലിൽ ഇതുവരെ പഠിപ്പിച്ച ആശയങ്ങളിൽ നിന്നുള്ള നിർമിതികൾ ( CONSTRUCTIONS) - PART 1 വിശദമായ steps കൾ ചിത്രസഹിതം മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി എ പ്ലസ് ബ്ലോഗിലൂടെ  പങ്കുവെക്കുകയാണ്  ശ്രീ. ശരത്ത് ജിഎച്ച് എസ് എസ് അഞ്ചച്ചവടി,   ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീ ശരത്ത് സാറിന്   എപ്ലസ്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-MATHEMATICS-CHAPTER-2-CIRCLES-CONSTRUCTIONS-PART-3 [EM]

SSLC-MATHEMATICS-CHAPTER-2-വൃത്തങ്ങള്‍-നിര്‍മിതികള്‍-PART 3-MM

SSLC-MATHEMATICS-CHAPTER-2-CIRCLES-CONSTRUCTIONS-PART-2 [EM]

SSLC-MATHEMATICS-CHAPTER-2-വൃത്തങ്ങള്‍-നിര്‍മിതികള്‍-PART 2-MM

SSLC-MATHEMATICS-CHAPTER-2-വൃത്തങ്ങള്‍-നിര്‍മിതികള്‍


No comments:

Post a Comment