Sunday, September 6, 2020

SSLC-PHYSICS-CHAPTER-1-വൈദ്യുത പ്രവാഹത്തിന്റ ഫലങ്ങള്‍-EFFECTS OF ELECTRIC CURRENT

 

പത്താം  ക്ലാസ്സ് ഫിസിക്‌സിലെ വൈദ്യുത പ്രവാഹത്തിന്റ ഫലങ്ങള്‍- EFFECT OF ELECTRIC CURRENT-എന്ന  ഒന്നാമത്തെ പാഠത്തിന്റെ വീഡിയോ ക്ലാസ്സുകളും പി.ഡി.എഫ് നോട്‌സും
 എപ്ലസ് ബ്ലോഗിലൂടെ   ഷെയര്‍ ചെയ്യുകയാണ്   ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍.  സാറിന് എപ്ലസ്‌ ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


No comments:

Post a Comment