ഫിസിക്സ് SAY പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ്
നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പാഠഭാഗങ്ങള്‍
എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ നിലമ്പൂർ ജി.എം.എച്ച്.എസ്.എസ് ലെ സുരേഷ് സാർ, ശ്രീ സുരേഷ് സാറിനു ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
