പത്താം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL- ഇന്ന്
സംപ്രേക്ഷണം ചെയ്ത സോഷ്യല്‍ സയന്‍സ് ക്ലാസുകളുടെ വര്‍ക്ക് ഷീറ്റുകള്‍
എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ജി. എച്ച്. എസ് തുവ്വൂരിലെ അദ്ധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SOCIAL SCIENCE-II-CHAPTER 2
FIRST BELL BASED PPT
