ഒമ്പതാം ക്ലാസിലെ ഗണിതം രണ്ടാമത്തെ പാഠമായ ദശാംശ രൂപങ്ങൾ (Decimal forms) എന്ന പാഠത്തിന്റെ വിക്ടേഴ്സ് ചാനലിൽ നടന്ന ക്ലാസുകളുടെ നോട്ടും വർക്ക് ഷീറ്റുകളും ഒറ്റ ഫയലായി മലയാളം,ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെപങ്കുവെക്കുകയാണ് ശ്രീ. ശരത്ത് ജിഎച്ച് എസ് എസ് അഞ്ചച്ചവടി, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീ ശരത്ത് സാറിന് എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STD-9-MATHEMATICS-CHAPTER-2-ദശാംശ രൂപങ്ങൾ / DECIMAL FORMS-FIRST BELL ALL NOTES AND WORKSHEETS
September 19, 2020
