Monday, October 12, 2020

A+ BLOG-ICT-CHAPTER-2--WEEKLY ONLINE EXAM-2020

 

പത്താം ക്ലാസ്സ് കുട്ടികള്‍ക്കായ്  എ പ്ലസ് ബ്ലോഗ്  എല്ലാ ആഴ്ചയും തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ 8.00 PM ന്‌ ഓരോ വിഷയങ്ങളുടെ മലയാളം, ഇംഗ്ലീഷ് മീഡിയം മാധ്യമത്തിന്‍ ഓണ്‍ലൈന്‍ ടെസ്റ്റ് ഒരുക്കുകയാണ്‌...ഈ പ്രതികൂല സാഹചര്യത്തില്‍ രക്ഷിതാക്കള്‍ കുട്ടികളെ കൊണ്ട് നിര്‍ബന്ധമായും ഈ പരീക്ഷകള്‍ പരിശീലിപ്പിക്കേണ്ടതാണ്‌ ഇന്ന് WEEKLY TEST ല്‍   പത്താം  ക്ലാസ്സ്  ICT രണ്ടാം യൂണിറ്റിനെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റ്...

WEEKLY ONLINE TEST

A+ BLOG-WEEKLY ONLINE EXAM-2020- ICT-CHAPTER-2-EM

No comments:

Post a Comment