ഒമ്പതാം ക്ലാസ്സ് കുട്ടികള്‍ക്കായ് ബയോളജി മാതൃകാ പാദവാര്‍ഷിക ചേദ്യപേപ്പര്‍ തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ ബയോളജി അദ്ധ്യാപകന്‍ ശ്രീ റിയാസ് സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-9-BIOLOGY-FIRST TERMINAL MODEL QUESTION-SET-1[PDF]
October 24, 2020
