ഒമ്പതാം ക്ലാസ് അടിസ്ഥാന പാഠാവലിയിലെ വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം എന്ന മൂന്നാം പാഠത്തിന്റെ ഓണ്‍ ലൈന്‍ ടെസ്റ്റ് എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് പി. ഗീത, എസ്. എൻ. ഡി. പി. എച്. എസ്. കിളിരൂർ. ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും സ്‌നേഹവും അറിയിക്കുന്നു.
CLASS-9-അടിസ്ഥാന പാഠാവലി - CHAPTER-3-വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം -ONLINE TEST
