Thursday, October 1, 2020

CLASS-9-CHEMISTRY-CHAPTER-2-ONLINE TEST [EM & MM]

  ഒമ്പതാം  ക്ലാസ്സ് കെമിസ്ട്രിയിലെ  CHEMICAL BONDING/രാസബന്ധനം
 എന്ന  രണ്ടാമത്തെ  പാഠത്തിന്റെ
   ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍ എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ അബ്ദുല്‍ സലാം സാര്‍ ഗവ:മോഡല്‍ എച്ച് എസ് എസ് വെള്ളമൂണ്ട-വയനാട്‌. ‌ സാറിന്‌ ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

1 comment: