ഒമ്പതാം ക്ലാസ് ഫിസിക്‌സിലെ EQUATIONS OF MOTION / ചലനസമവാക്യങ്ങള്‍ എന്ന രണ്ടാം പാഠത്തിലെ പ്രധാനആശയങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റ് എപ്ലസ് ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് വയനാട് സര്‍വോദയ എച്ച് എസ് എസ് ലെഅദ്ധ്യാപകന്‍ ശ്രീ ഷനില്‍ ഇ. ജെ സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-9-PHYSICS-CHAPTER-2-EQUATIONS OF MOTION / ചലനസമവാക്യങ്ങള്‍ -ONLINE EXAMINATION
October 16, 2020

